June 20, 2022
June 18, 2022
June 7, 2022
World Environment Day Celebration
പരിസ്ഥിതി ദിനാചരണം
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുന്നുകര എംഇഎസ് ടി ഒ അബ്ദുള്ള മെമ്മോറിയൽ കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെയും നേച്ചർ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും ക്യാമ്പസിൽ ഫലവൃക്ഷതൈകൾ നടലും സംഘടിപ്പിച്ചു. കുന്നുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എ അബ്ദുൽ ജബ്ബാർ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ എം ഖാലിദ്, സെക്രട്ടറി അഡ്വ പി എ ഇസ്മായിൽ ഖാൻ,ട്രഷറർ ടി കെ ഇസ്മയിൽ,വൈസ് ചെയർമാൻ എ.ഹൈദ്രോസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജി കെ, മാനേജ്മെന്റ് ജോയിന്റ് സെക്രട്ടറി സി എ സലാം, വൈസ് പ്രിൻസിപ്പൽ എം ജി വിനയകുമാർ, കോളേജ് മാനേജ്മെന്റ് കമ്മിറ്റി മെമ്പർമാരായ എൻ ബി നാസർ, വി കെ എം ബഷീർ അഡ്മിനിസ്ട്രേട്ടീവ് ഓഫീസർ സി ബി കുഞ്ഞുമുഹമ്മദ് എന്നിവരും എൻഎസ്എസ് വോളണ്ടിയേഴ്സും ഡിപ്പാർട്മെന്റ് മേധാവികളും അധ്യാപകരും വൃക്ഷ തൈകൾ നട്ടു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ജിതിൻകുമാർ പി. കെ ,റോഷ്ന പി എസ്സ്,നേച്ചർ ക്ലബ്ബിന്റെ കോഡിനേറ്ററായ സാദിയമോൾ പി എ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
June 3, 2022
Subscribe to:
Posts (Atom)
-
*സമകാലികം -പ്രശ്നോത്തരി മത്സരം* ജൂൺ 19 വായന ദിനവുമായി ബന്ധപ്പെട്ട് മലയാളം ഇംഗ്ലീഷ് ദിനപത്രങ്ങളെ അടിസ്ഥാനമാക്കി ഭാഷവിഭാഗത്തിന്റെ നേതൃത്വത്...
-
On 13th December 2018 a new online reservation platform is introduced to MES College Library. The platform is prepared with the help of Ass...








