June 11, 2021

Quiz Contest

 

*സമകാലികം -പ്രശ്നോത്തരി മത്സരം*

ജൂൺ 19 വായന ദിനവുമായി ബന്ധപ്പെട്ട് മലയാളം ഇംഗ്ലീഷ് ദിനപത്രങ്ങളെ അടിസ്ഥാനമാക്കി  ഭാഷവിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രശ്നോത്തരി മത്സരം  സംഘടിപ്പിക്കുന്നു . ജൂൺ 12 മുതൽ 18 വരെയുള്ള ദിനപത്രങ്ങളിലെ വാർത്തകൾ  അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക. ഗൂഗിൾ ഫോംമിൽ നടത്തുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ജൂൺ 11നുള്ളിൽ താഴെതന്നിരിക്കുന്ന ലിങ്കിൽ  ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ  ജോയിൻ ചെയ്യേണ്ടതാണ്.