August 28, 2021

Online Literary Contest: "TEACHERS ON LIVE"

 


Department of Computer Applications, MES T. O Abdulla Memorial College Kunnukara is organizing an online literary contest  "Teachers  On  Live” for the teachers of different colleges in Kerala.
Topic   - *"Your Teaching Experience During COVID Time"*.
👉Participants should register through google form---https://forms.gle/TsRoE86f3LFKqiNy9
👉No registration fee.
👉Write-up  should not exceed 1000 words and can be either in English /Malayalam.
👉Only one entry is allowed.
👉Entry can  be uploaded through the same google form on or before *4th Sep 2021*.
👉Every participant will get a participation certificate.
👉Winners will get attractive prizes.
👉For more details contact *9995096155/9495633549*


August 27, 2021

വെബിനാർ : സിനിമയും സാഹിത്യവും



കുന്നുകര എം ഇ എസ് ടി. ഒ. അബ്‌ദുള്ള മെമ്മോറിയൽ കോളേജിലെ ഭാഷാവിഭാഗം "സിനിമയും സാഹിത്യവും" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന വെബിനാറിൽ ശ്രീ എന്‍.എം.പിയേഴ്സണ്‍ സംസാരിക്കുന്നു . 2021 സെപ്റ്റംബർ നാലാം തീയതി രാവിലെ 10 മുതൽ 12 വരെ ഗൂഗിൾ മീറ്റിൽ നടത്തുന്ന വെബിനാറിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫോം സബ്മിറ്റ് ചെയ്തതിനു ശേഷം ലഭിക്കുന്ന ഇൻവൈറ്റ് ലിങ്ക് ഉപയോഗിച്ച് 'വെബിനാർ ഭാഷാവിഭാഗം'എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ടതാണ്.


 

August 20, 2021

Virtual Onam

വീട്ടിലെ ഓണം [A virtual Onam Celebration] 

കോളേജ് ജീവിതമെന്നാൽ ആഘോഷങ്ങളും കൂടിയാണ്.. ക്ലാസ്സുകൾ ഓൺലൈൻ ആക്കുന്ന ഈ കാലത്ത് ആഘോഷങ്ങളും ഓൺലൈൻ ആയാലോ??

MES T.O Abdulla Memorial College ഓണാഘോഷങ്ങളുടെ ഭാഗമായി Women’s Cell & Arts Club അവതരിപ്പിക്കുന്നു   * “വീട്ടിലെ ഓണം” * [A virtual Onam Celebration] 🌼🌼

ഇതിനോടനുബന്ധിച് മൂന്ന് മത്സരങ്ങളാണ് നടത്തുക.. നിങ്ങൾക് താല്പര്യമുള്ള മത്സരത്തിൽ പങ്കെടുക്കാൻ  ഓരോ മത്സരത്തിന്റെയും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി whatsapp ഗ്രൂപ്പിൽ ജോയിൻ ചെയേണ്ടതാണ് ..

1.  വീട്ടിലെ പൂക്കളം 

2. വീട്ടിലെ സദ്യ

3. വീട്ടിലെ സെൽഫി

കൂടുതൽ വിവരങ്ങളും ഓരോ മത്സരത്തിന്റെ നിബന്ധനകളും അതാത് whatsapp  ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതാണ്